സ്വര്‍ണവിലകുതിപ്പ് ഫയല്‍
Kerala

അന്ന് സ്വർണം പവന് 67 രൂപ

എഴുപത് വര്‍ഷം കൊണ്ട് സ്വര്‍ണം പവന് 1,07,773 രൂപയുടെ വര്‍ധനയുണ്ടായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: എഴുപത് വര്‍ഷം കൊണ്ട് സ്വര്‍ണം പവന് 1,07,773 രൂപയുടെ വര്‍ധനയുണ്ടായി. കൃത്യമായി പറഞ്ഞാല്‍ 1956 നവംബര്‍ ഒന്നിന് പവന് 67രൂപ പന്ത്രണ്ട് പൈസയായിരുന്നു പവന്റെ വില. സ്വര്‍ണം തന്നെ പവന്‍ തൂക്കത്തിന് മാത്രമാണെങ്കില്‍ (എട്ട് ഗ്രാം) വില കുറയും. 65 രൂപ എട്ട് അണപ്പൈ.

വെള്ളിക്ക് 56ല്‍ ഒരുരൂപ 13 അണപ്പൈ വിലയുണ്ടായിരുന്നത് എഴുപത് വര്‍ഷത്തിനിപ്പുറം 1,84.300 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ വില 1,01,840 രൂപയാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും'; എസ്‌ഐടി റിപ്പോര്‍ട്ട്

ബോർഡ്, കോർപറേഷൻ അധ്യക്ഷ നിയമനം: മുസ്ലിം ലീഗ് പട്ടികയിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഉടനെന്ന് സൂചന

'പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല; മൃതദേഹത്തോട് അനാദരവ് അരുത്': യുഎഇയിൽ മരിച്ചയാളുടെ സംസ്കാരം ഉറപ്പാക്കാൻ ഇടപെട്ട് ഹൈക്കോടതി

വൈദ്യുതി ബില്ലിൽ സംശയമുണ്ടോ?, സ്വയം പരിശോധിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

"സീനി'ലെ എൻ കാരക്ടർ മോശമായവൻ കെടയാത്, പാവമാണ്'; നസ്‌ലിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് സൂര്യയും ജ്യോതികയും