പ്രതീകാത്മക ചിത്രം 
Kerala

കടന്നല്‍ കുത്തേറ്റു; പൊന്നാനിയില്‍ വയോധികന്‍ മരിച്ചു

എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തില്‍നിന്നാണ് കടന്നല്‍ കൂട്ടങ്ങള്‍ എത്തി ഗോപാലകൃഷ്ണനെ ആക്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: പൊന്നാനി എരമംഗലത്ത് കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയില്‍ പി ആര്‍ ഗോപാലകൃഷ്ണന്‍ (74) ആണ് മരിച്ചത്.

എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തില്‍നിന്നാണ് കടന്നല്‍ കൂട്ടങ്ങള്‍ എത്തി ഗോപാലകൃഷ്ണനെ ആക്രമിച്ചത്. ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണന്‍. കടന്നല്‍ ആക്രമണത്തില്‍ മറ്റു നാലുപേര്‍ക്കും പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും