കെ സി വേണുഗോപാല്‍ 
Kerala

കെസി വേണുഗോപാലിന്റെ വീട്ടില്‍ മോഷണം

വീടിന്റെ പിന്‍ഭാഗത്തെ ജനല്‍കമ്പി വളച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടില്‍ മോഷണം. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍കമ്പി വളച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. മുറികളിലെ അലമാരകള്‍ കുത്തിത്തുറന്നു. ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണ്. 

ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. എന്തൊക്കെ നഷ്ടമായെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ജീവനക്കാര്‍ വീട്ടിലെത്തിയപ്പോഴാണ് കള്ളന്‍ കയറിയെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT