പ്രതീകാത്മക ചിത്രം 
Kerala

മരുന്ന് വാങ്ങാന്‍ എന്ന വ്യാജേന എത്തി; മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയുടെ മാല കവര്‍ന്നു

ബാലരാമപുരത്ത് മെഡിക്കല്‍ സ്‌റ്റോറിലെത്തി മാല മോഷണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് മെഡിക്കല്‍ സ്‌റ്റോറിലെത്തി മാല മോഷണം. മരുന്ന് വാങ്ങാന്‍ എന്ന വ്യാജേന എത്തി മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരിയുടെ മാലയാണ് കവര്‍ന്നത്.

മുടവൂര്‍പ്പാറ താന്നിവിള ഉത്രാടം മെഡിക്കല്‍ ഷോപ്പിലാണ് മോഷണം നടന്നത്. ജീവനക്കാരി ഗോപിയുടെ ഒന്നരപ്പവന്റെ മാലയാണ് കവര്‍ന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT