തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും ഫെയ്സ്ബുക്ക്
Kerala

പാട്ടുപുരയില്‍ നിന്ന് പാര്‍വ്വതിദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും; തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. ധനുമാസത്തിലെ തിരുവാതിരനാളില്‍ തുറന്ന പാര്‍വതി ദേവിയുടെ നട വ്യാഴാഴ്ച രാത്രി എട്ടിന് അടയ്ക്കും.

മഹാദേവന്റെ അത്താഴപൂജയ്ക്ക് മുന്‍പ് രാത്രി ഏഴിന് പാട്ടുപുരയില്‍ നിന്ന് ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ദര്‍ശനം പൂര്‍ത്തിയാക്കി വിശ്വാസികളെ നാലമ്പലത്തില്‍ നിന്ന് ഒഴിപ്പിക്കും. ശേഷം ആചാരപ്രകാരം നടയടയ്ക്കും. അടുത്ത നടതുറപ്പ് മഹോത്സവം 2026 ജനുവരി രണ്ടുമുതല്‍ 13 വരെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

SCROLL FOR NEXT