പ്രതീകാത്മക ചിത്രം 
Kerala

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ; 55 കാരനെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി

കഴിഞ്ഞ നവംബര്‍ 27-നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം ഒളിവില്‍പ്പോയ പ്രതി പിടിയിൽ. തിരുവല്ലം മേനിലം സരസ്വതി ഭവനില്‍ ഗോപകുമാർ (55) ആണ് അറസ്റ്റിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ തിരുവല്ലം പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ നവംബര്‍ 27-നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം 
പൊലീസ് കേസെടുത്തതോടെ ഇയാൾ  ഒളിവില്‍പ്പോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!