പിടിഐ
Kerala

ഐഎഎസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് മരണം, അർജുനു വേണ്ടി തിരച്ചിൽ 13ാം ദിവസം; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശജയം

Author : സമകാലിക മലയാളം ഡെസ്ക്

നത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി മൂന്നു വിദ്യാർത്ഥികൾ മരിച്ചു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെൻ്റിലാണ് വെള്ളം കയറിയത്. ഇവിടെയാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്. അതിനിടെ അർജുനു വേണ്ടിയുള്ള തിരച്ചിൽ 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നത്തെ പ്രധാന വാർത്തകൾ ഇവയാണ്.

ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി

പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശജയം; 3-2 ന് ന്യൂസിലൻഡിനെ തകർത്തു

പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശജയം

അർജുൻ കാണാമറയത്ത്; തിരച്ചിൽ 13ം ദിവസത്തിലേക്ക്; ഇന്ന് നിർണായക തീരുമാനത്തിന് സാധ്യ‌ത

നേവി സംഘം പുഴയിൽ പരിശോധന നടത്തുന്നു, അർജുൻ

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ

മോദിയുടെ വിശ്വസ്തന്‍; മലയാളി കെ കൈലാഷ്‍നാഥന്‍ പുതുച്ചേരി ലഫ്. ഗവ‍ർണര്‍, ഏഴിടത്ത് പുതിയ ഗവര്‍ണര്‍മാര്‍

മലയാളിയായ കെ കൈലാഷ്‍നാഥനെ പുതുച്ചേരി ലഫ്. ഗവ‍ർണറായി നിയമിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്