Top 5 News Today 
Kerala

ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി വിദ്യാർത്ഥികളടക്കം മൂന്ന് മരണം, ഫ്രാൻസും അർജന്റീനയും നോക്കൗട്ടിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊട്ടാരക്കരയിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു. ലോകകപ്പില്‍ ഫ്രാന്‍സ്, അര്‍ജന്റീന, നോര്‍വെ ടീമുകള്‍ നോക്കൗട്ടില്‍ കടന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചെന്ന് എസ്‌ഐടി റിപ്പോര്‍ട്ട്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

3 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Lorry accident

റീനയോ മീനാക്ഷിയോ?

ഡോ. കെ ജെ റീന

'രക്ഷാപ്രവര്‍ത്തനം' അട്ടിമറിച്ചു

Alappuzha police attack

ഫ്രാൻസ് നോക്കൗട്ടിൽ

Kylian Mbappe

'കാലവും കാല്‍പന്തും' വീണ്ടും നമിച്ചു!

മെസിയുടെ രണ്ടാം ​ഗോൾ വലയിലേക്ക് Lionel Messi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; കുട്ടികളുടെ മേലേക്ക് മറിഞ്ഞു; 3 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കളി മുടക്കി കനത്ത മഴ, ഇടിമിന്നൽ; ലോകകപ്പ് ചരിത്രത്തിൽ ആദ്യം! നിർത്തിവച്ചത് 2 മണിക്കൂർ

കനത്ത മഴയും മിന്നലും, എംബാപ്പെയുടെ '2 ഇടിവെട്ട് ​ഗോളും'! ഇറാഖിനെ തകർത്ത് ഫ്രഞ്ച് പട

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം' : കേസ് അട്ടിമറിച്ചെന്ന് എസ്‌ഐടി റിപ്പോര്‍ട്ട്

റീനയോ മീനാക്ഷിയോ?; ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്