ടെലിവിഷൻ ​ദൃശ്യം 
Kerala

വയനാട്ടിൽ കടുവ കിണറിനുള്ളിൽ ചത്ത നിലയിൽ

ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കടുവയുടെ ജഡം കിണറ്റിൽ നിന്നു  പുറത്തെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: കടുവയെ കിണറിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി. വയനാട് പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അ​ഗസ്റ്റിന്റെ തോട്ടത്തിലെ കിണറിലാണ് കടുവയുടെ ജഡം കിടന്നത്.  

ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കടുവയുടെ ജഡം കിണറ്റിൽ നിന്നു  പുറത്തെടുത്തു. പോസ്റ്റുമോർട്ടത്തിനായി ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് ജഡം മാറ്റും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT