Top 5 News Today 
Kerala

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നിര്‍ണായകം, ബാര്‍ സമയമാറ്റം എല്‍ഡിഎഫ് അറിഞ്ഞില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'പുകവലിച്ചതുമൂലം മസ്തിഷകാഘാതം വന്നാല്‍ ഭിന്നശേഷി പെന്‍ഷന്‍ ഇല്ല'

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പ്രസ്താവിക്കും. ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. ടി 20 ലോകകപപ്പിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. ഇന്നത്തെ 5 പ്രധാന വാർത്തകൾ (Top 5 News Today ) അറിയാം.

തന്ത്രിക്ക് നിര്‍ണായകം

Kandararu Rajeevaru

'ആരും അറിഞ്ഞില്ല'

ബാര്‍ സമയമാറ്റം മുന്നണി ഒന്നും അറിഞ്ഞില്ല

ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി

ആശുപത്രിക്ക് മുന്നിലെ പ്രതിഷേധം

ബ്രാന്‍ഡി ശനിയാഴ്ചയെത്തും

Malabar Distilleries

ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ

Indian cricket team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഹ്റു ട്രോഫി വള്ളംകളി: ജലമേളയ്ക്ക് ഒരുങ്ങി ആലപ്പുഴ; ജില്ലയില്‍ ഇന്ന് അവധി

'പൊളിച്ചു മുത്തേ, നിന്നെയോർത്ത് ഒരുപാട് സന്തോഷം'; നിവിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി ജോസഫ്

ജന്തര്‍ മന്തറില്‍ സംവരണ വിരുദ്ധ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

ഓണത്തിന് വയാനാട്ടിലേക്കാണോ? താമരശ്ശേരി ചുരം കയറണ്ട, ഗതാഗതകുരുക്ക് ഒഴിവാക്കാം, ബദല്‍ റോഡുകള്‍ അറിയാം

മമിത- സംഗീത് കോമ്പോയിലെ ആദ്യ ചിത്രം; 'ഹലോ ഡിയർ' ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്ത്