Today's Top 5 News 
Kerala

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ദേശീയപതാകയുമായി ഡൽഹിയിൽ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. വിവാദമായ സി.എം.ആര്‍.എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി രണ്ട് ഘട്ടങ്ങളിലായി റെയ്ഡുകള്‍ നടത്തിയിരുന്നു. ഇഡി നോട്ടീസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.

പിണറായിക്ക് ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

CMRL-Exalogic Case: ED Summons Pinarayi Vijayan

അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

Delhi Police Detain CJP Leader Abhijeet Dipke

'ചിലര്‍ക്ക് സമരം ചെയ്യണം, ചിലര്‍ക്ക് കടല വിൽക്കണം...'

സുപ്രീംകോടതി

സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

സഞ്ജയ് റാവത്ത്

നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

Private Bus strike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം