കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട് 
Kerala

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍

സമകാലിക മലയാളം ഡെസ്ക്

അതിഷി മര്‍ലേന ഇന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി എം​ആ​ർ അജിത്കുമാ​ർ ഇ​ന്ന് സ​മ​ർ​പ്പി​ക്കും. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും. ഇന്നത്തെ അ‍ഞ്ച് പ്രധാന വാര്‍ത്തകള്‍.

അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തൃശൂർ പൂരം അന്വേഷണം; ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

തൃശൂർ പൂരം

അർജുനെ കണ്ടെത്തുമോ?; ഇന്ന് ഡ്രഡ്ജര്‍ ഉപയോ​ഗിച്ച് തിരച്ചിൽ

അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും

ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

ഇബ്രാഹിം അക്വിൽ ​

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; സംസ്കാരം ഇന്ന്

കവിയൂർ പൊന്നമ്മ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT