Kerala

പാക് പഞ്ചാബിലേക്ക് ജലമൊഴുക്ക് കുറച്ചു, വേടന് വീണ്ടും സര്‍ക്കാര്‍ വേദി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍. തൈക്കാവ് വിഎച്ച്എസ്എസിലാണ് പരീക്ഷയ്‌ക്കെത്തിയത്. കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ, ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി, പാക് പഞ്ചാബിലേക്ക് ജലമൊഴുക്ക് കുറച്ചു

ബഗ്‌ലിഹാര്‍ അണക്കെട്ട്

കെപിസിസി നേതൃമാറ്റം ഉടന്‍?; ആന്റോ ആന്റണിയും സണ്ണി ജോസഫും പരിഗണനയില്‍, റിപ്പോര്‍ട്ട്

ആന്റോ ആന്റണി, സണ്ണി ജോസഫ്

വേടന് വീണ്ടും സര്‍ക്കാര്‍ വേദി, വാര്‍ഷികാഘോഷ പരിപാടിയില്‍ ഇടുക്കിയില്‍ പാടും

റാപ്പര്‍ വേടന്‍

നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം; പത്തനംതിട്ടയില്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍.

ഒടുവില്‍ ഇന്ത്യന്‍ വനിതകള്‍ തോറ്റു; 7 വർഷത്തെ കാത്തിരിപ്പ്, ജയിച്ചു കയറി ലങ്ക

റിച്ച ഘോഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

യുഎൻഎ സാമ്പത്തികത്തട്ടിപ്പ്; ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ഗൂഗിൾ സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ്: 10 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്, ഏപ്രിൽ ഒമ്പത് വരെ അപേക്ഷിക്കാം

ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളില്‍ ഗ്യാസ് വീടുകളിൽ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം

'രാജീവ് ചന്ദ്രശേഖറിനെ എന്തടിസ്ഥാനത്തിലാണ് പങ്കെടുപ്പിച്ചത്? റിയാസിനെ വിളിക്കാത്തതില്‍ വിയോജിപ്പുണ്ട്'

SCROLL FOR NEXT