പ്രതീകാത്മക ചിത്രം 
Kerala

പാളം പുതുക്കൽ: ജനശതാബ്​ദിയും കണ്ണൂർ-ആലപ്പുഴ എക്​സ്​പ്രസും റദ്ദാക്കി 

കണ്ണൂർ-ആലപ്പുഴ എക്​സ്​പ്രസ്​ സ്​പെഷ്യൽ , ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് സ്പെഷ്യൽ ഷൊർണൂരിനും ആലപ്പുഴക്കുമിടയിൽ റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി​: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്​ദി എക്​പ്രസും, കണ്ണൂർ-ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​.

കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ 02081/ 02082) നാളെ പൂർണമായും റദ്ദാക്കി. കണ്ണൂർ-ആലപ്പുഴ എക്​സ്​പ്രസ്​ സ്​പെഷ്യൽ (06308), ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് സ്പെഷ്യൽ (06307) എന്നിവ ഷൊർണൂരിനും ആലപ്പുഴക്കുമിടയിൽ റദ്ദാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT