താടിയെല്ലുകള്‍ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥയാണ് യാത്രക്കാരന് ഉണ്ടായത് screen grab
Kerala

കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; യാത്രക്കാരന് അടിയന്തര സഹായവുമായി റെയില്‍വെ മെഡിക്കല്‍ ഓഫീസര്‍

താടിയെല്ലുകള്‍ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥയാണ് യാത്രക്കാരന് ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോട്ടുവായ ഇട്ടശേഷം വായ അയക്കാന്‍ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യസഹായം നല്‍കി റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍.

താടിയെല്ലുകള്‍ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥയാണ് യാത്രക്കാരന് ഉണ്ടായത്. കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാന്‍ കഴിയാതെ വന്നത്.

പാലക്കാട് റെയില്‍വെ ആശുപത്രിയിലെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ജിതന്‍ പി എസ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തി ചികിത്സ നല്‍കി. തുടര്‍ന്ന് ഇതേ ട്രെയിനില്‍ തന്നെ ഇയാള്‍ യാത്ര തുടര്‍ന്നു.

Immediate treatment given to the passenger by railway medical officer at palakkad due to TMJ dislocation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

SCROLL FOR NEXT