പിടികൂടിയ ആനക്കൊമ്പ്‌ 
Kerala

തൂക്കം ഒന്നരക്കിലോ; അടിമാലിയില്‍ ആനക്കൊമ്പുമായി രണ്ടുപേര്‍ പിടിയില്‍

ഇളമ്പിലാശേരി സ്വദേശി പുരുഷേത്തമന്‍, കുറത്തിക്കുടി സ്വദേശി ബിജു എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.

സമകാലിക മലയാളം ഡെസ്ക്


തൊടുപുഴ:  ഇടുക്കി അടിമാലിയില്‍ ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍. ഇളമ്പിലാശേരി സ്വദേശി പുരുഷേത്തമന്‍, കുറത്തിക്കുടി സ്വദേശി ബിജു എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.

പിടികൂടിയ ആനക്കൊമ്പിന് ഒന്നരക്കിലോ തൂക്കമുണ്ട്. പിടിയിലായവര്‍ രണ്ടുപേരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ആനക്കൊമ്പ് കച്ചവടം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ വനംവകുപ്പിന്റെ പിടിയിലായത്. 

വനം വകുപ്പ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരും പിടിയിലായത്. സംഘത്തില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. അവരെ പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT