ദിവ്യ,ദീപു 
Kerala

ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പട്ടാമ്പി: വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് മരിച്ചത്.

കര്‍ണാടക കൃഷ്ണഗിരിയിലായിരുന്നു അപകടം. കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടെ പാതയിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ദിവ്യയുടെ ഭര്‍ത്താവ് വിനീതിന് ഗുരുതര പരിക്കേറ്റു. വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും അടക്കം 8 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

Two die in car accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാം എന്നതിന്റെ മാതൃകയായാണ് മോദി സര്‍ക്കാര്‍; ഗ്യാനേഷ് കുമാര്‍ ബിജെപിയില്‍ ചേരുന്നതായിരുന്നു ഭേദം'

കേസ് കത്തി നില്‍ക്കെ 'ആനക്കൊമ്പ്' സമ്മാനിക്കാന്‍ വന്നവര്‍; മോഹന്‍ലാലിന്‍റെ പ്രതികരണത്തെക്കുറിച്ച് കലാ സംവിധായകന്‍

ഹാട്രിക്ക് സ്വര്‍ണ സ്വപ്‌നം പൊലിഞ്ഞു; ഷോട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങിന് വെള്ളി

'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'

ബിരുദധാരികൾക്ക് ലൈഫ് മിഷനിൽ ഇന്റേൺ ഷിപ്പിന് അവസരം !