റിസ്‌വാന്‍, സിനാന്‍ സ്ക്രീൻഷോട്ട്
Kerala

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലേരി കൈതേരിമുക്കില്‍ മേമണ്ണില്‍ താഴെ ഭാഗത്താണ് കുട്ടികള്‍ അപകടത്തിൽപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്‌വാന്‍ (14), സിനാന്‍ മജീദ് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാർഥികളാണ്. പാലേരി കൈതേരിമുക്കില്‍ മേമണ്ണില്‍ താഴെ ഭാഗത്താണ് കുട്ടികള്‍ അപകടത്തിൽപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പേരാമ്പ്രയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

ദാമ്പത്യത്തില്‍ ശാന്തത പാലിക്കുക, പ്രതികൂല സാഹചര്യങ്ങളെ ധൈര്യമായി നേരിടുക

Today's Rashi Phalam April 2| പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തിക പുരോഗതി ഉണ്ടാകും

ഉറച്ചു നിന്ന് പൊരുതി സമീര്‍; ലക്‌നൗവിനെ പരാജയപ്പെടുത്തി ഡല്‍ഹി

'ദൈവം പോലും ഇവിടെ സുരക്ഷിതനല്ല', ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രാജ്നാഥ് സിങ്

SCROLL FOR NEXT