അനുസ്മരണ യോഗത്തില്‍ രാഹുല്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തില്‍ അപ്രതീക്ഷിത അതിഥി; ചികിത്സയ്ക്കിടെ രാഹുല്‍ വേദിയില്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് അപ്രതീക്ഷീതമായി എത്തി രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് അപ്രതീക്ഷീതമായി എത്തി രാഹുല്‍ ഗാന്ധി. മലപ്പുറം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ രാഹുലിന്റെ പേരില്ലായിരുന്നു. 

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. വേദിയിലേക്ക് എത്തിയ രാഹുല്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ വേദിയിലേക്ക് എത്തിയത്. അതുവരെ മലയാളത്തില്‍ സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞാലിക്കുട്ടി, രാഹുല്‍ ത്തെിയതോടെ പ്രസംഗം ഇംഗ്ലീഷിലാക്കി. കോട്ടയ്ക്കലില്‍ ആയൂര്‍വേദ ചികിത്സ നടത്താനായി രാഹുല്‍ കേരളത്തില്‍ തങ്ങുകയാണ്. 29-ാം തീയതി വരെയാണ് രാഹുലിന്റെ ചികിത്സ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT