പ്രതീകാത്മക ചിത്രം 
Kerala

കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ;  താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം 

വനംവകുപ്പ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നത്.  

രണ്ടാം  വളവിനു താഴെയായി ദേശീയപാതയിൽ നിന്നും നൂറ് മീറ്റർ അകലെയായാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്  കുറച്ചു ദിവസങ്ങൾ പഴക്കം ഉള്ളതായിട്ടാണ് പ്രാഥമിക നിഗമനം. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍

വീട്ടമ്മമാരുടെ ജോലിക്കും മൂല്യമുണ്ട്; വയോധികയുടെ അപകട നഷ്ടപരിഹാരം കുത്തനെ കൂട്ടി ഡല്‍ഹി ഹൈക്കോടതി

ചോറ് കുറച്ചിട്ടും വയറു കുറയുന്നില്ലേ? വില്ലൻ നമ്മുടെ ഈ ശീലമാകാം

'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ