USA, modi- trump, doctor attack case 
Kerala

അമേരിക്കയിൽ അസാധാരണ നടപടി; തീരുവയിൽ ആശങ്ക വേണ്ട: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

അമേരിക്കയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവന്‍ വിമാന സര്‍വീസുകളും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍(എഫ്എഎ) താത്കാലികമായി നിര്‍ത്തിവച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അമേരിക്കയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവന്‍ വിമാന സര്‍വീസുകളും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍(എഫ്എഎ) താത്കാലികമായി നിര്‍ത്തിവച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് എഫ്എഎ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

USA

തീരുവയില്‍ ആശങ്ക വേണ്ട!, ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കാമെന്ന് അമേരിക്കയുടെ ഉറപ്പ്; റിപ്പോര്‍ട്ട്

modi, trump

കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം,സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം

ആദ്യത്തെ 'റൗണ്ട് ട്രിപ്പ്'; സ്റ്റാര്‍ഷിപ്പ് 15-ാം പരീക്ഷണ വിക്ഷേപണം വിജയം; 26 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

spaxe x

വരുന്നു വീണ്ടും ചുഴലിക്കാറ്റ്, തിങ്കളാഴ്ച രൂപപ്പെടുമെന്ന് മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ മഴ

kerala rain alert today

എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

തീരുവയില്‍ ആശങ്ക വേണ്ട!, ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കാമെന്ന് അമേരിക്കയുടെ ഉറപ്പ്; റിപ്പോര്‍ട്ട്

ആദ്യത്തെ 'റൗണ്ട് ട്രിപ്പ്'; സ്റ്റാര്‍ഷിപ്പ് 15-ാം പരീക്ഷണ വിക്ഷേപണം വിജയം; 26 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ക്ഷേമ പെന്‍ഷന്‍; മസ്റ്ററിങ് 30 വരെ നീട്ടി

'​പെപ് ​ഗ്വാർഡിയോളയുടെ യുഎസ്എ'! സ്വപ്‌നം നടക്കുമോ?