Gomathi 
Kerala

'പാര്‍ട്ടി വിലക്ക് ലംഘിച്ച് അന്ന് സമരപ്പന്തലിലെത്തി'; വി എസിനെ ഓര്‍മിച്ച് പൊമ്പിളൈ ഒരുമൈ നേതാവ്

അന്ന് മറ്റ് രാഷ്ട്രീയ നേതാക്കന്‍മാരെ എല്ലാം സമരക്കാര്‍ അകറ്റി നിര്‍ത്തിയപ്പോഴും വി എസ് സമര പന്തലില്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാറിലെ പൊമ്പിളൈ ഒരുമെ സമര കാലത്തെ വി എസ് ന്റെ സന്ദര്‍ശനം ഓര്‍മിച്ച് മുന്‍ നേതാവ് ഗോമതി. മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ ഐതിഹാസിക സമരം നടത്തിയപ്പോള്‍ സമര പന്തലില്‍ വി എസ് എത്തി.

അന്ന് മറ്റ് രാഷ്ട്രീയ നേതാക്കന്‍മാരെ എല്ലാം സമരക്കാര്‍ അകറ്റി നിര്‍ത്തിയപ്പോഴും വി എസ് സമര പന്തലില്‍ എത്തി.

പാര്‍ട്ടി വിലക്ക് ലംഘിച്ചായിരുന്നു സന്ദര്‍ശനം. ഓരോ തൊഴിലാളിയുടെയും ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. വി എസ് ന്റെ സന്ദര്‍ശനവും ഇടപെടലും വലിയ രീതിയില്‍ ഗുണം ചെയ്തെന്നും ഗോമതി പറഞ്ഞു.

Former leader Gomathi recalls VS's visit during the Pompilai Orume protest in Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT