ടിഡി സുനിൽ കുമാര്‍ ടെലിവിഷന്‍ ദൃശ്യം
Kerala

വണ്ടിപ്പെരിയാർ കേസ്; സിഐ സുനിൽ കുമാറിനു സസ്പെൻഷൻ, വകുപ്പുതല അന്വേഷണം

അന്വേഷണത്തിലുണ്ടായ വീഴ്ചകൾ കോടതി എടുത്തു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സിഐ ടിഡി സുനിൽ കുമാറിനു സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

കേസിൽ പ്രതിയായ അർജുനെ കോടതി വെറുതെ വിട്ടിരുന്നു. ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകൾ കോടതി എടുത്തു പറഞ്ഞു. പിന്നാലെ സിഐക്കെതിരെ നടപടി വേണമെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

നിലവിൽ എറണാകുളം വാഴക്കുളം എസ്എച്ഒ ആണ് സുനിൽ കുമാർ. കോടതി വിധി വന്നു ഒന്നര മാസം പിന്നിടുമ്പോഴാണ് നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT