പ്രതീകാത്മക ചിത്രം 
Kerala

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി, തിരച്ചിൽ

അടൂർ നെടുമൺ സ്വദേശി ശ്രീജിത്തിനെ(29)യാണ് കാണാതായത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാന്‍ ഇറങ്ങിയയാളെ കാണാതായി. അടൂർ നെടുമൺ സ്വദേശി ശ്രീജിത്തിനെ(29)യാണ് കാണാതായത്.

ആലിയിറക്കം ബീച്ചിലാണു സംഭവം. കാണാതായ ശ്രീജിത്തിനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു