today top five news 
Kerala

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; 'ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്ന്' സുധാകരന്‍; അധികാരത്തിലെത്തി ഒരുമാസത്തിനുളില്‍ നാമജപകേസുകള്‍ പിന്‍വലിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍ പിടിയില്‍.

സമകാലിക മലയാളം ഡെസ്ക്

'ഇത്രയും തൃപ്തി മുന്‍പുണ്ടായിട്ടില്ല'; കെപിസിസി പുനഃസംഘടനയില്‍ കെ സുധാകരന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍

വിഡി സതീശന്‍

സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

chenthamara

വന്‍ തീപിടിത്തം; ധാക്ക വിമാനത്താവളം അടച്ചു; തീയണയ്ക്കാന്‍ സൈന്യവും

തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളം അടച്ചു

തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളം അടച്ചു. കാര്‍ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

മീന്‍ വെട്ടുന്ന വയോധികയുടെ മാല പൊട്ടിച്ചോടി; സിപിഎം കൗണ്‍സിലര്‍ അറസ്റ്റില്‍

പിപി രാജേഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT