വീണാ ജോര്‍ജ്‌/ഫയല്‍ 
Kerala

പ്രചാരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

പ്രചാരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആറന്മുളയിലെ ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍ പെട്ടു. വീണയും ഡ്രൈവറും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

ഇന്നു രാവിലെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥാനാര്‍ഥി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എതിര്‍ ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍