പ്രതീകാത്മക ചിത്രം 
Kerala

ആധാരത്തിന്റെ പകര്‍പ്പിന് 10,000; കൈക്കൂലി വാങ്ങുന്നതിനിടെ രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട് സബ് റജിസ്ട്രാര്‍ ഓഫീസ് അറ്റന്‍ഡന്‍ഡ് ഷറഫൂദ്ദീനാണ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. കോഴിക്കോട് സബ് റജിസ്ട്രാര്‍ ഓഫീസ് അറ്റന്‍ഡന്‍ഡ് ഷറഫൂദ്ദീനാണ് പിടിയിലായത്. ആധാരത്തിന്റെ
പകര്‍പ്പെടുക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ആലപിക്കുമോ? ഗവർണ്ണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം നിർബന്ധമാക്കുന്ന പുതിയ പ്രോട്ടോക്കോൾ ചർച്ചയാകുന്നു

'തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും സിപിഎം ഇതുവരെ തിരിച്ചു വന്നിട്ടില്ല; ഇനി പോരാട്ടം ബിജെപിയും കോൺ​ഗ്രസും തമ്മിൽ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ കേരളം പിടിക്കും'

ഈ ഒരൊറ്റ ഐറ്റം മതി മുഖത്തെ കരിവാളിപ്പിനോട് ബൈ പറയാൻ

VD Satheesan Cabinet Live: കെ മുരളീധരന് ആരോഗ്യം; സിപി ജോണിന് ഗതാഗതം?

SCROLL FOR NEXT