സി നരേന്ദ്രൻ 
Kerala

വിവേകാനന്ദ ട്രാവൽസ് എം ഡി സി നരേന്ദ്രൻ അന്തരിച്ചു

മൂന്നു പതിറ്റാണ്ടിലധികമായി ടൂർ - ട്രാവൽസ് രംഗത്ത് നിറഞ്ഞു നിൽക്കുന്ന നരേന്ദ്രൻ ശബരിമല മുതൽ കൈലാസം വരെ ആയിരക്കണക്കിന് യാത്രകൾ നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവത്സ് എം ഡിയുമായ സി നരേന്ദ്രൻ അന്തരിച്ചു. 63 വയസ്സായിരുന്നു. പക്ഷാഘാതം വന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ചികിത്സയിൽ ആയിരുന്നു

മൂന്നു പതിറ്റാണ്ടിലധികമായി ടൂർ - ട്രാവൽസ് രംഗത്ത് നിറഞ്ഞു നിൽക്കുന്ന നരേന്ദ്രൻ ശബരിമല മുതൽ കൈലാസം വരെ ആയിരക്കണക്കിന് യാത്രകൾ നടത്തി. ഉഷയാണ് ഭാര്യ. സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ