'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ദേശീയപതാകയുമായി ഡൽഹിയിൽ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം
Today's Top 5 News
Today's Top 5 News

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. വിവാദമായ സി.എം.ആര്‍.എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി രണ്ട് ഘട്ടങ്ങളിലായി റെയ്ഡുകള്‍ നടത്തിയിരുന്നു. ഇഡി നോട്ടീസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.

1. പിണറായിക്ക് ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

ed pinarayi
CMRL-Exalogic Case: ED Summons Pinarayi Vijayan

2. അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

Delhi Police Detain CJP Leader Abhijeet Dipke
Delhi Police Detain CJP Leader Abhijeet Dipke

3. 'ചിലര്‍ക്ക് സമരം ചെയ്യണം, ചിലര്‍ക്ക് കടല വിൽക്കണം...'

സുപ്രീം കോടതി
സുപ്രീംകോടതി File

4. സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

sanjay raut
സഞ്ജയ് റാവത്ത് ഫയൽ

5. നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

Private Bus strike
Private Bus strikeപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Today's Top 5 News
Today's Top 5 News
 today top five news
Today's Top 5 News
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com