ടെലിവിഷന്‍ ചിത്രം 
Kerala

കൊച്ചിയില്‍ മതിലിടിഞ്ഞ് വീണു; രണ്ടുപേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം

കോണ്‍ക്രീറ്റ് പാളിക്ക് അടിയിലാണ് കുടുങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലൂരില്‍ മതിലിടിഞ്ഞു വീണു രണ്ടുപേര്‍ കുടുങ്ങി. കലൂര്‍-കതൃക്കടവ് റോഡില്‍ ഷേണായീസ് ക്രോസ് റോഡിലെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. മതില്‍ ഇടിഞ്ഞ് കാനയിലേക്ക് വീഴുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങിയത്. ഒരാള്‍ കോണ്‍ക്രീറ്റ് പാളിക്ക് അടിയിലാണ് കുടുങ്ങിയത് എന്നാണ് സൂചന. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT