oday's Top 5 News 
Kerala

വിറങ്ങലിച്ച് വയനാട്; മരണം 135; സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

52 ദിവസം നീണ്ടു നിന്ന സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നിൽക്കുകയാണ് സംസ്ഥാനം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രണ്ടാംദിനം രക്ഷാദൗത്യം പുനരാരംഭിച്ചിട്ടുണ്ട്.

ദുരന്തഭൂമിയായി വയനാട്

ദുരന്തബാധിത സ്ഥലത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ

രാഹുലിന്റെ യാത്ര റദ്ദാക്കി

രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി

12 ജില്ലകളിൽ അവധി

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ന് തീവ്രമഴ

ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

സൂര്യയുടെ പരീക്ഷണം ഹിറ്റ്

ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'