ഫയല്‍ ചിത്രം 
Kerala

ഗുരുവായൂരില്‍ വിവാഹ ബുക്കിങ് നാളെ മുതല്‍

നഗരസഭയില്‍ ടിപിആര്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ വിവാഹ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. നഗരസഭയില്‍ ടിപിആര്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ദര്‍ശനത്തിന് അനുമതിയില്ല.

കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദേവസ്വം ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും