പ്രതീകാത്മക ചിത്രം 
Kerala

തൃശൂരിൽ 30 കോടി രൂപ വിലയുള്ള തിമിം​ഗല ഛർദ്ദി പിടികൂടി; കേരളത്തിൽ ആദ്യം; മൂന്ന് പേർ അറസ്റ്റിൽ

തൃശൂരിൽ 30 കോടി രൂപ വിലയുള്ള തിമിം​ഗല ഛർദ്ദി പിടികൂടി; കേരളത്തിൽ ആദ്യം; മൂന്ന് പേർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: 30 കോടി രൂപ വിലയുള്ള തിമിം​ഗല ഛർദ്ദി പിടികൂടി. തൃശൂർ ചേറ്റുവയിലാണ് സംഭവം. പിടിച്ചെടുത്ത ആംബർ ​ഗ്രിസിന് 18 കിലോയോളം ഭാരമുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വ​ദേശി റഫീഖ്, പാലൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. 

സു​ഗന്ധ ലേപന വിപണിയിൽ വൻ വിലയുള്ള ആംബർ ​ഗ്രിസ് ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT