Top 5 News Today 
Kerala

മൂവരില്‍ ആര് മുഖ്യമന്ത്രി?, ഇന്ധനവിലയില്‍ മുന്നറിയിപ്പ്, റോയല്‍സ് ചലഞ്ചേഴ്‌സ് തലപ്പത്ത്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

സമകാലിക മലയാളം ഡെസ്ക്

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ഇന്ധന വില കൂട്ടാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേറെ വഴിയില്ലെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. വിരാട് കോഹ് ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ഒന്നാമതെത്തി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

നറുക്ക് ആർക്കു വീഴും ?

കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല

'ഇന്ധന വില കൂടും'

RBI Governor Signals Possible Fuel Price Revision Over Rising Import Costs

എസ്എസ്എല്‍സി ഫലം നാളെ

Kerala SSLC Exam Results to Be Announced Tomorrow at 3 PM.

'കോഹ്‌ലിയുടെ വെടിക്കെട്ട്'

Kohli’s Unbeaten Ton Takes RCB to the Top of the IPL Table.

സന്തോഷവാർത്ത പ്രതീക്ഷിക്കാം

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

ദിവസത്തിൽ 160 മിനിറ്റ് നടക്കാമോ? ആയുസ്സ് കൂടാനുള്ള ആരോഗ്യകരമായ പൊടിക്കൈ

'ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല'; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ

വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

SCROLL FOR NEXT