പ്രതീകാത്മക ചിത്രം 
Kerala

ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; കടന്നുകളഞ്ഞ ഭർത്താവ് കൃഷിയിടത്തിൽ മരിച്ച നിലയിൽ

ഗുരുതരമായി പരിക്കേറ്റ ജമീല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ടയാളെ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി മുസ്തഫയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ കൃഷിയിടത്തിലാണ് മുസ്തഫയുടെ മൃതദേഹം കണ്ടെത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് 5.45-ഓടെയാണ് മുസ്തഫയുടെ മുത്തേരിയിലുള്ള അനുഗ്രഹ ഹോട്ടലില്‍വെച്ച് ഇയാൾ ഭാര്യ ജമീലയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. 

 ഗുരുതരമായി പരിക്കേറ്റ ജമീല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജമീലയെ വെട്ടിയശേഷം രക്ഷപ്പെട്ട മുസ്തഫയെ കണ്ടെത്താനായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT