പ്രതീകാത്മക ചിത്രം 
Kerala

ഫോൺ കൊടുത്തില്ല, ഭാര്യ ഭർത്താവിനെ കത്രിക കൊണ്ട് കുത്തി; പരാതി 

ഭാര്യയുടെ മർദനത്തിൽ 45കാരനാണ് പരാതി നൽകിയത്

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ഫോൺ കൊടുക്കാത്തതിനെ തുടർന്ന് ഭാര്യ കത്രിക കൊണ്ട് കുത്തിയെന്ന് പരാതി. ചോദിച്ചപ്പോൾ ഫോൺ കൊടുക്കത്തതിന്റെ പേരിൽ ഭാര്യ കൈക്കും വയറിനും കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.

കൂടാതെ മർദിച്ചെന്നും 45 കാരൻ ബേക്കർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഏപ്രിൽ 15നാണ് സംഭവം. ഭാര്യയുടെ സഹോദരന്മാരും തന്നെ കടയിൽ കയറി മർദിച്ചു. 

ഉദുമ തൃക്കണ്ണാടിനടുത്തുള്ള പരാതിക്കാരന്‍റെ അമ്മവീട്ടിൽ വെച്ചാണ് കത്രികക്കുത്തുണ്ടായതെന്നാണ് പരാതി. ഉദുമയ്ക്കടുത്താണ് ഇദ്ദേഹത്തിന്‍റെ കട. ഭർത്താവിന്റെ പരാതിയിൽ ഭാര്യ അടക്കമുള്ളവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT