കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ജിമ്മി സെബാസ്റ്റ്യൻ 
Kerala

Wild elephant attack: റോ‍ഡിൽ നിന്നു വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി, കാട്ടാന ​ഗൃ​ഹ​നാഥനെ തൂക്കിയെറിഞ്ഞു; പരിക്ക് (വിഡിയോ)

ചാലക്കുടിയിൽ ബുധനാഴ്ച രാത്രി 10.15നാണ് ആക്രമണം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: റോഡ് മുറിച്ച് കടന്നെത്തിയ കാട്ടാന വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥനെ തൂക്കി എറിഞ്ഞു. ചാലക്കുടിയിലാണ് സംഭവം.

കാട്ടാന ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. വെറ്റിലപ്പാറ 13ൽ ഇളപ്ലാശേരി വീട്ടിൽ ജിമ്മി സെബാസ്റ്റ്യനെ ആണ് ആന തുമ്പിക്കൈയിലെടുത്തു വലിച്ചെറിഞ്ഞത്.

ബുധനാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. രാത്രി വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ജമ്മി സെബാസ്റ്റ്യനെ ആന ആക്രമിച്ചത്. നിലവിളി കേട്ടെത്തിയവർ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചു.

ആന കാടുകയറിപ്പോയി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ജമ്മി സെബാസ്റ്റ്യൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം; ബാഗുമായി മതില്‍ ചാടിക്കടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍, ഹോംനഴ്‌സിനെ കേന്ദ്രീകരിച്ച് അന്വേഷണം

ഗള്‍ഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സര്‍വീസുകള്‍, തിരുവനന്തപുരത്ത് നിന്നുള്ള 21 സര്‍വീസുകള്‍ റദ്ദാക്കി

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, 100 കോടി ചെലവ്; പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും- വിഡിയോ

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ ഏഴു ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ്

SCROLL FOR NEXT