തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-808 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കായംകുളത്ത് വിറ്റ WJ 740168 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ നെയ്യാറ്റിൻകരയിൽ വിറ്റ WJ 553814 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
Consolation Prize Rs.8,000/-
WA 740168
WB 740168
WC 740168
WD 740168
WE 740168
WF 740168
WG 740168
WH 740168
WK 740168
WL 740168
WM 740168
3rd Prize Rs.100,000/- (1 Lakh)
1) WA 120116
2) WB 890094
3) WC 860168
4) WD 649930
5) WE 510207
6) WF 663302
7) WG 298275
8) WH 299282
9) WJ 483108
10) WK 649070
11) WL 484570
12) WM 159929
4th Prize Rs.5,000/-
1751 1888 3044 3290 3482 3638 3836 4278 6023 6110 7737 8556 8658 8752 8945 9850 9859 9903
5th Prize Rs.2,000/-
0110 1526 2069 2105 2361 5802 6629 7855 8168 8338
6th Prize Rs.1,000/-
1150 2567 2976 3018 4049 4226 4383 4608 5160 5487 5751 6875 8013 9346
7th Prize Rs.500/-
0038 0048 0290 0451 0495 0517 0684 0769 0850 0857 1241 1249 1513 1709 1995 2013 2054 2059 2072 2081 2128 2186 2303 2382 2405 2489 2619 2637 2651 2711 3010 3096 3225 3354 3360 3489 3866 3889 4089 4355 4469 4673 4938 5080 5085 5175 5247 5367 5410 5524 5655 5664 5681 5927 5939 6005 6233 6360 6468 6597 6721 6949 7095 7160 7188 7366 7395 7741 7816 8021 8023 8047 8182 8289 8380 8611 8790 9093 9487 9662 9896 9929
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates