പ്രതീകാത്മക ചിത്രം 
Kerala

പത്തനംതിട്ടയില്‍ സ്ത്രീയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഒപ്പം താമസിച്ചിരുന്നയാള്‍ ഒളിവില്‍

പൂഴിക്കാട്ട് സ്ത്രീയെ ഒപ്പം താമസിച്ചിരുന്നയാള്‍ തലയ്ക്കടിച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: പൂഴിക്കാട്ട് സ്ത്രീയെ ഒപ്പം താമസിച്ചിരുന്നയാള്‍ തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിയ (42) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന ഷൈജു ഒളിവിലാണ്. 

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. പട്ടിക ഉപയോഗിച്ച് സജിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഷൈജു ഇവിടെനിന്ന് കടന്നുകളഞ്ഞു. സജിതയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിതയും ഷൈജുവും തമ്മില്‍ നേരത്തേയും വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്