പ്രതീകാത്മക ചിത്രം 
Kerala

ലോറിയിലെ കമ്പികൾ ശരീരത്തിൽ തുളഞ്ഞു കയറി; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു; ദാരുണം

തൃശൂർ ചെമ്പൂത്രയിലാണ് ദാരുണ സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ലോറിയിലെ കൊണ്ടുപോയ കമ്പികൾ ശരീരത്തിൽ കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂർ ചെമ്പൂത്രയിലാണ് ദാരുണ സംഭവം. മണപ്പാടം സ്വദേശി ശ്രദേഷ് (21) ആണ് മരിച്ചത്. 

ശ്രദേഷിന്റ കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തിക്കയറി. മുന്നിൽ സഞ്ചരിച്ച ലോറി പെട്ടെന്ന് നിർത്തിയപ്പോൾ ബൈക്ക് പിന്നിലിടിച്ചാണ് അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി