മാഫീൻ 
Kerala

സ്കൂളിൽ പോയ പെൺകുട്ടിയുമായി കാറിൽ കറക്കം; യുവാവ് പിടിയിൽ

സ്കൂളിലേക്ക് പോയ പെൺകുട്ടിയുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്കൂളിലേക്ക് പോയ പെൺകുട്ടിയുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ. ഒറ്റൂർ ചേന്നൻകോട് പ്രസിഡന്റുമുക്ക് പി എസ് മന്ദിരത്തിൽ 22കാരനായ മാഫീൻ എന്ന യുവാവാണ് പിടിയിലായത്. സ്കൂളിൽ പോയ പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. 

ഫേയ്സ്ബുക്ക് വഴിയാണ് ഇരുവരും സൗഹൃദം സ്ഥാപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവാവിനൊപ്പം പെൺകുട്ടി കാറിൽ കയറിപ്പോകുന്നത് കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT