ടെലിവിഷൻ ദൃശ്യം 
Kerala

വടി കൊണ്ട് തല്ലിച്ചതച്ചു; വളർത്തു നായക്ക് യുവാവിന്റെ ക്രൂര മർദ്ദനം; കേസ്

വടി കൊണ്ട് തല്ലിച്ചതച്ചു; വളർത്തു നായക്ക് യുവാവിന്റെ ക്രൂര മർദ്ദനം; കേസ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വളർത്തു നായയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. തൃശൂർ വരടിയത്താണ് സംഭവം. നായയെ യുവാവ് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. 

വീട്ടുടമ സുരേഷ്, നായയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായയെ വടി കൊണ്ട് അടിക്കുന്നത്‌ വീഡിയോയിൽ കാണാം. 

മദ്യപിച്ചെത്തുമ്പോഴും കുടുംബാംഗങ്ങളോട്‌ വഴക്ക് കൂടുമ്പോഴും സുരേഷ് നായയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. സംഭവത്തിൽ സുരേഷിനെതിരെ പേരാമംഗലം പൊലീസാണ് കേസെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം