young man was shot dead in Kannur 
Kerala

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു

കണ്ണൂര്‍ വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയില്‍ ഷിജോ (37) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുവരും നായാട്ടിന് പോയതായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

young man was shot dead in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദമോ?; കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍

അ​ന​ധി​കൃ​ത ക്ലി​നി​ക്: നാല് ഇന്ത്യക്കാരടക്കം എട്ട് പ്രവാസികൾ കുവൈത്ത് പൊലീസിന്റെ പിടിയിൽ

ടാറ്റ സിയറ 25ന് ഇന്ത്യൻ വിപണിയിൽ; അറിയാം ഫീച്ചറുകൾ

ബിഎല്‍ഒയുടെ ആത്മഹത്യ: അനീഷ് കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നുവെന്ന് എം വി ജയരാജന്‍

'ഹൃദയാഘാതം പോലെ കാൻസർ അടിയന്തര അവസ്ഥയല്ല, ഭയമാണ് ശത്രു'

SCROLL FOR NEXT