അഞ്ജന 
Kerala

പ്രതിശ്രുതവരനൊപ്പം യാത്രചെയ്ത ബൈക്കിൽ കാറിടിച്ചു; യുവതി മരിച്ചു 

ബൈക്ക് ഓടിച്ചിരുന്ന ആദർശ്  ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിശ്രുതവരനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. 23കാരിയായ വി ജെ അഞ്ജന ആണ് മരിച്ചത്.  കാറിടിച്ചാണ് അപകടമുണ്ടായത്. 

ശ്രീനാരായണപുരം തീപ്പുകൽ മുടിയൂർക്കോണത്തു വീട്ടിൽ ജയൻ-വിലാസിനി ദമ്പതികളുടെ മകളാണ് അഞ്ജന. പ്രതിശ്രുതവരൻ മഞ്ഞമല സ്വദേശി ആദർശ് ആണ് അഞ്ജനയ്ക്കൊപ്പം ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന ആദർശ്  ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. 

കാർ ഡ്രൈവർ പുനലൂർ ആയിരനല്ലൂർ ചരുവിള പുത്തൻവീട് ഷെരീഫ് (45) അറസ്റ്റിലായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT