ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു പ്രതീകാത്മക ചിത്രം
Kerala

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധനെതിരെ കേസ്

ചെറുവത്തൂരിലെ ഷെരീഫിനെതിരെയാണ് പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കാസര്‍കോട്: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ സിദ്ധനെതിരെ കേസെടുത്തു. ചെറുവത്തൂരിലെ ഷെരീഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കേസ്.

യുവതിക്ക് ശ്വാസംമുട്ടല്‍ അസുഖമുള്ളതിനാല്‍ വീട്ടുകാര്‍ ഷെരീഫിനെ വിളിച്ചുവരുത്തി ചികിത്സ നടത്തിയിരുന്നു. പിന്നീട് ഷെരീഫ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും വാട്‌സ്ആപ്പ് ചാറ്റിങ്ങില്‍ ഏര്‍പ്പെടുകയും ചെയ്തു.

തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ വച്ച് യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പത്തു പവന്‍ സ്വര്‍ണാഭരണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Young woman sexually assaulted under the guise of medical treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

'പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങളെല്ലാം ദുൽഖറുമായി പറഞ്ഞ് തീർത്തു; ഒരുമിച്ച് സിനിമ ചെയ്യാം എന്ന തീരുമാനത്തിലാണ്'

ഫ്രാന്‍സില്‍ സൗദിയുടെ നേതൃത്വത്തില്‍ വമ്പന്‍ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങും

മഴയില്‍ മുങ്ങി മൂന്നാംദിനം; കൊളംബോയില്‍ പിടിമുറുക്കി ഇന്ത്യ, ശ്രീലങ്ക ഫോളോ-ഓണ്‍ ഭീഷണിയില്‍

ജാതി സെന്‍സസിന്റെ ചോദ്യാവലി റദ്ദാക്കണം; പ്രധാനമന്ത്രിക്ക് രാഹുലിന്റെയും ഖാര്‍ഗേയുടെയും കത്ത്