പ്രതീകാത്മക ചിത്രം 
Kerala

വീട്ടിലേക്ക് അതിക്രമിച്ചു കയറി; രണ്ടാം നിലയിൽ പഠിച്ചു കൊണ്ടിരുന്ന 17കാരിയെ ഉപദ്രവിച്ചു; യുവാവ് പിടിയിൽ

പ്രതി അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വിഴിഞ്ഞം പുല്ലൂർകോണം ലക്ഷ്മി ഭവനിൽ ശരത് (27) ആണ് പിടിയിലായത്. വീട്ടുകാർ നൽകിയ പരാതിയിൽ കോവളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ 12ാം തീയതിയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു 17 കാരിയായ പെൺകുട്ടി. അതിനിടെ പ്രതി അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.

പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT