ദ്രാവിനേഷ് 
Kerala

കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

മൂന്നാര്‍ കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തൊടുപുഴ: മൂന്നാര്‍ കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ് (25) ആണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. ദ്രാവിനേഷിനെ രക്ഷിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു.

ഓടിപ്പോയി കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് ചില ദൃക്‌സാക്ഷികള്‍ പറയുന്നു. കൊളുക്കുമല സിംഹപാറയില്‍ നിന്നുമാണ് താഴേക്ക് വീണത്. രക്ഷാപ്രവര്‍ത്തനത്തിനായി തമിഴ്‌നാട് കൊരങ്ങിഭാഗത്ത് നിന്നു മാത്രമാണ്് അപകട സ്ഥലത്തേക്ക് എത്താന്‍ മാര്‍ഗമുള്ളൂ.

Youth falls into a gorge in Kolukkumalai; rescue operation begins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് 'ബാധ്യത', അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍

പിണറായിയുടെ വീട്ടിലെ റെയ്ഡ്: ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഇഡി

കൊടിയ അനാസ്ഥ! ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്‌കന്റെ കാല്‍ പുഴുവരിച്ച നിലയില്‍, സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

'സൈബര്‍ ആക്രമണം തുടരുന്നു, വര്‍ഗീയ അധിക്ഷേപവും'; ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍

ചരിത്രമെഴുതാന്‍ കണ്ണൂരുകാരന്‍; ഖത്തര്‍ ലോകകപ്പ് ടീമില്‍ മലയാളി പന്തുതട്ടും, ആരാണ് തഹ്‌സീന്‍ മുഹമ്മദ്?

SCROLL FOR NEXT