പ്രതീകാത്മക ചിത്രം 
Kerala

മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി; തിരച്ചിൽ

പുലർച്ചെ നാല് മണിയോടെയാണ് ഇയാളെ കാണാതായത്. മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി. മാരാരിക്കുളത്താണ് സംഭവം. കാട്ടൂർ സ്വദേശി ജിബിനെയാണ് കാണാതായത്. 

പുലർച്ചെ നാല് മണിയോടെയാണ് ഇയാളെ കാണാതായത്. മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍