Kerala

അച്ഛനുമായി പിണക്കമൊന്നുമില്ലെന്ന് ഗണേഷ് കുമാര്‍

എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും, മന്ത്രിപദവിയോടം സ്ഥാനമാനങ്ങളോടും താത്പര്യമില്ലെന്നും ഗണേഷ്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനാപുരം: കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപ്പിള്ളയ്ക്ക് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ പദവി നല്‍കിയ ഇടതു സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കെ.ബി.ഗണേഷ് കുമാര്‍.

പിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കിയതിനെതിരെ കേരള കോണ്‍ഗ്രസ് ബിക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പിള്ളയെ പിന്തുണച്ച് ഗണേഷ് രംഗത്തെത്തിയത്. അച്ഛനും താനും തമ്മില്‍ പിണക്കമൊന്നുമില്ല. എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും, മന്ത്രിപദവിയോടം സ്ഥാനമാനങ്ങളോടും താത്പര്യമില്ലെന്നും ഗണേഷ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ...!!! "ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും"; വീഡിയോ

'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്‌സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില്‍ ദുബൈയില്‍ മുന്നറിയിപ്പ്