Kerala

അഞ്ചു വയസുകാരനെ തെരുവുനായ കടിച്ചുകീറി, ആക്രമണം സ്‌കൂളിന് പുറത്തുവച്ച്;ഗുരുതര പരിക്ക്

വണ്ടൂര്‍ ക്രൈസ്റ്റ് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഞ്ചുവയസുകാരനെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വണ്ടൂരിലും പൊന്നാനിയിലും തെരുവുനായ ആക്രമണം. വണ്ടൂരില്‍ അഞ്ചു വയസുകാരനെ തെരുവുനായ കടിച്ചുകീറി. നഴ്‌സറി സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. വണ്ടൂര്‍ ക്രൈസ്റ്റ് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഞ്ചുവയസുകാരനെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊന്നാനിയില്‍ രണ്ടു വയസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT